Surah Rum – Ayah 55 to 57

  1. നിഷേധികൾ പരലോകത്ത് വെച്ച് ഇഹലോകത്തെ കുറിച്ച് തെറ്റ് പറയുന്നതാണ്.
  2. സത്യവിശ്വാസികൾ സത്യം പറഞ്ഞ് കൊടുക്കും.
  3. അന്ന് പശ്ചാതാപത്തിന് അവസരം ഉണ്ടാകില്ല.