030 - Surah Rum Surah Rum – Ayah 42 to 45 Audio April 18, 2021 Ahmad Hasan നിഷേധികൾ എന്നും നശിച്ചിട്ടുണ്ട്.ലോക നാശങ്ങളുടെ ചികിത്സ പടച്ചവന് പൊരുത്തമായ ജീവിതം.തിന്മയുടെ നാശം അവന് തന്നെ.നല്ലവർക്ക് പടച്ചവന്റെ ഔദാര്യമുണ്ടാകും.