Surah Rum – Ayah 33 to 36

  1. ഇസ്‌ലാം പ്രകൃതിയാണ് എന്നതിന് മനുഷ്യന്റെ അവസ്ഥ തെളിവാണ്.
  2. നന്ദികേടിന്റെ ഫലം അടുത്ത് തന്നെ പ്രകടമാകും.
  3. ബഹുദൈവാരാധനയ്ക്ക് ഒരു തെളിവുമില്ല.
  4. മനുഷ്യർ നന്ദികെട്ടവനും ബോധമില്ലാത്തവനുമാണ്.