030 - Surah Rum Surah Rum – Ayah 33 to 36 Audio April 15, 2021 Ahmad Hasan ഇസ്ലാം പ്രകൃതിയാണ് എന്നതിന് മനുഷ്യന്റെ അവസ്ഥ തെളിവാണ്.നന്ദികേടിന്റെ ഫലം അടുത്ത് തന്നെ പ്രകടമാകും.ബഹുദൈവാരാധനയ്ക്ക് ഒരു തെളിവുമില്ല.മനുഷ്യർ നന്ദികെട്ടവനും ബോധമില്ലാത്തവനുമാണ്.