028 - Surah Qasas Surah Qasas – Ayah 8 to 10 Audio February 18, 2021 Ahmad Hasan ഫിർഔൻ കൂട്ടർ മൂസാ നബി (അ) യെ കണ്ടെടുക്കുന്നു.ഫിർഔൻ പത്‌നിക്ക് മൂസാ നബി (അ) യോട് സ്‌നേഹമുണ്ടാകുന്നു.മൂസാ നബി (അ) യുടെ മാതാവ് അസ്വസ്ഥമാകുന്നു.