028 - Surah Qasas Surah Qasas – Ayah 60 to 64 Audio March 6, 2021 Ahmad Hasan പാരത്രിക വിജയമാണ് യാഥാർത്ഥ്യം.അല്ലാഹു ഇരുലോകത്തും അനുഗ്രഹിക്കാൻ ആഗ്രഹിക്കുന്നു.ബഹുദൈവാരാധനയുടെ അന്ത്യം നിന്ദ്യമാണ്.ആരാധിക്കപ്പെട്ടവർ നാളെ ഒഴിഞ്ഞ് മാറുന്നതാണ്.പങ്കുകാരെ സഹായത്തിന് വിളിയ്ക്കുക എന്ന് നാളെ പറയപ്പെടും.