Surah Qasas – Ayah 1 to 3

  1. ഇതിന്റെ ആശയം അല്ലാഹുവിന് അറിയാം. ത്വാ സീൻ മീം ഇത് മൂന്നും യഥാക്രമം ഈ സൂറത്തിലെ വിഷയങ്ങളായ തൂർ പർവ്വതം, സുൽത്താൻ (ദൃഷ്ടാന്തം), മൂസാ നബി (അ) ഇവയിലേക്ക് സൂചനയാണെന്ന് പറയപ്പെടുന്നു.
  2. ഖുർആൻ പ്രകാശം നൽകുന്ന ഗ്രന്ഥം.
  3. മൂസാ നബി (അ) യുടെ സംഭവം സത്യമാണ്.