Surah Naml – Ayah 9 to 11

  1. ആരാധനയ്ക്കർഹൻ അല്ലാഹു മാത്രം.
  2. അല്ലാഹു സർവ്വതിനും കഴിവുള്ളവൻ.
  3. അക്രമികൾ ഭയക്കുക, പശ്ചാത്തപിച്ചവർ ഭയക്കുന്നതല്ല.