027 - Surah Naml Surah Naml – Ayah 86 to 88 Audio February 11, 2021 Ahmad Hasan രാപകലുകൾ വരുന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്.സൂർ ഊതപ്പെടുമ്പോൾ എല്ലാവരും വിനയാന്വിതരായി വരുന്നതാണ്.ഖിയാമത്ത് ദിനം പർവ്വതങ്ങൾ പഞ്ഞി പോലെ പറക്കുന്നതാണ്.