027 - Surah Naml Surah Naml – Ayah 82 to 85 Audio February 10, 2021 Ahmad Hasan ലോകാവസാനത്തിന് മുമ്പ് ഒരു അത്ഭുത ജീവി പുറപ്പെടുന്നതാണ്.മഹ്ഷർ മൈതാനിയിൽ നിഷേധികൾ ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്.നിഷേധികളോട് കടുത്ത ചോദ്യം നടത്തപ്പെടും.ശേഷം ശിക്ഷ തീരുമാനിക്കപ്പെടും.