Surah Naml – Ayah 7 to 11

  1. മൂസാ നബി (അ) തൂരിസീനയിൽ എത്തുന്നു.
  2. അല്ലാഹുവിന്റെ പ്രകാശത്തിന്റെ പ്രതിഫലനം കാണുന്നു.
  3. ആരാധനയ്ക്കർഹൻ അല്ലാഹു മാത്രം.
  4. അല്ലാഹു സർവ്വതിനും കഴിവുള്ളവൻ.
  5. അക്രമികൾ ഭയക്കുക, പശ്ചാത്തപിച്ചവർ ഭയക്കുന്നതല്ല.