027 - Surah Naml Surah Naml – Ayah 7 to 11 Audio January 16, 2021 Ahmad Hasan മൂസാ നബി (അ) തൂരിസീനയിൽ എത്തുന്നു.അല്ലാഹുവിന്റെ പ്രകാശത്തിന്റെ പ്രതിഫലനം കാണുന്നു.ആരാധനയ്ക്കർഹൻ അല്ലാഹു മാത്രം.അല്ലാഹു സർവ്വതിനും കഴിവുള്ളവൻ.അക്രമികൾ ഭയക്കുക, പശ്ചാത്തപിച്ചവർ ഭയക്കുന്നതല്ല.