- ലൂത്ത് നബി (അ) നന്മ ഉപദേശിക്കുന്നു.
- സ്വവർഗ്ഗ സംഭോഗം വിവരക്കേടാണ്.
- സമുദായം ലൂത്ത് നബി (അ) യെ പുറത്താക്കാൻ ആലോചിക്കുന്നു.
- ലൂത്ത് നബി (അ) യുടെ കുടുംബം രക്ഷിക്കപ്പെടുന്നു.
- ധിക്കാരികൾ ശിക്ഷിക്കപ്പെടുന്നു.
- അല്ലാഹുവിന് സ്തുതി കീർത്തനങ്ങൾ, പ്രവാചകരുടെ മേൽ സ്വലാത്ത് സലാമുകൾ.
