Surah Naml – Ayah 4 to 6

  1. പരലോക നിഷേധികൾക്ക് പാപങ്ങൾ അലങ്കരിക്കപ്പെടുന്നു.
  2. അവർക്ക് ഇരുലോക നാശമുണ്ട്.
  3. ഖുർആൻ സർവ്വജ്ഞനും തന്ത്രജ്ഞനുമായ അല്ലാഹുവിന്റെ ഭാഗത്ത് നിന്നുമാകുന്നു.