Surah Naml – Ayah 23 to 26

  1. ഭൗതിക അനുഗ്രഹങ്ങൾ നല്ലത് തന്നെ.
  2. എന്നാൽ പടച്ചവനിലുള്ള വിശ്വാസമാണ് ഏറ്റവും വലിയ അനുഗ്രഹം.
  3. അല്ലാഹു സർവ്വ ശക്തനും സർവ്വജ്ഞനുമാണ്.
  4. എല്ലാവിധ ആരാധനകളും അല്ലാഹുവിന് മാത്രം.