027 - Surah Naml Surah Naml – Ayah 23 to 26 Audio January 22, 2021 Ahmad Hasan ഭൗതിക അനുഗ്രഹങ്ങൾ നല്ലത് തന്നെ.എന്നാൽ പടച്ചവനിലുള്ള വിശ്വാസമാണ് ഏറ്റവും വലിയ അനുഗ്രഹം.അല്ലാഹു സർവ്വ ശക്തനും സർവ്വജ്ഞനുമാണ്.എല്ലാവിധ ആരാധനകളും അല്ലാഹുവിന് മാത്രം.