023 - Surah Mu'minoon Surah Mu’minoon – Ayah 84 to 89 Audio September 18, 2020 Ahmad Hasan അല്ലാഹു സർവ്വലോകങ്ങളുടെയും സ്രഷ്ടാവാണ്.ആദ്യം പടച്ചവന് രണ്ടാമതും പടയ്ക്കാൻ കഴിവുണ്ട്.സർവ്വതിന്റെയും പരിപാലകൻ അല്ലാഹുവാണ്.അല്ലാഹുവിനോട് ഭയഭക്തി പുലർത്തുക.അല്ലാഹു സർവ്വതും സംരക്ഷിക്കുന്നവനാണ്.നിഷേധികൾ വഞ്ചിക്കപ്പെടുന്നു.