023 - Surah Mu'minoon Surah Mu’minoon – Ayah 8 to 11 Audio August 30, 2020 Ahmad Hasan വിശ്വസ്ഥതയും കരാറും പാലിക്കുക.നമസ്ക്കാരത്തിന്റെ സമയ-മര്യാദകൾ ഗൗനിക്കുക.ഉപര്യുക്ത ഗുണങ്ങൾ ഉള്ളവർ സ്വർഗ്ഗത്തിന്റെ അവകാശികളാണ്.സമുന്നതർക്ക് സമുൽകൃഷ്ഠ സ്വർഗ്ഗം ലഭിക്കും.