040 - Surah Mu'min Surah Mu’min – Ayah 79 to 82 Audio January 2, 2022 Ahmad Hasan അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ധാരാളമുണ്ട്.മൃഗങ്ങളില്‍ നിങ്ങള്‍ക്ക് ധാരാളം പ്രയോജനങ്ങള്‍ ലഭിക്കുന്നു.പടച്ചവനെ അറിയാന്‍ ഈ ദൃഷ്ടാന്തങ്ങള്‍ പോരെ.ഗതകാല ചരിത്രങ്ങളില്‍ നിന്നും പാഠം പഠിക്കുക.