Surah Mu’min – Ayah 78 to 81

  1. പ്രവാചകന്മാര്‍ ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവരുന്നത് അല്ലാഹുവിന്റെ അനുമതിയോടെയാണ്.
  2. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ധാരാളമുണ്ട്.
  3. മൃഗങ്ങളില്‍ നിങ്ങള്‍ക്ക് ധാരാളം പ്രയോജനങ്ങള്‍ ലഭിക്കുന്നു.
  4. പടച്ചവനെ അറിയാന്‍ ഈ ദൃഷ്ടാന്തങ്ങള്‍ പോരെ.