Surah Mu’min – Ayah 75 to 77

  1. നിഷേധികള്‍ അഹങ്കാരത്തോടെ സന്തോഷിച്ചിരുന്നു.
  2. അവരുടെ അന്ത്യ സ്ഥാനം നരകമാണ്.
  3. അല്ലാഹുവിന്റെ വാഗ്ദാനം സത്യമായും പുലരുന്നതാണ്.