Surah Mu’min – Ayah 7 to 9

  1. അല്ലാഹുവിനെ വാഴ്ത്തലും സത്യവിശ്വാസത്തില്‍ ഉറച്ച് നില്‍ക്കലും പശ്ചാത്തപിക്കുന്നവര്‍ക്ക് ദുആ ഇരക്കലും അല്ലാഹുവിന്റെ അടുത്ത മലക്കുകളുടെ ഗുണമാണ്.
  2. അടിസ്ഥാനപരമായി നന്നായവരെയും ഉന്നതരോടൊപ്പം സ്വർഗ്ഗത്തിൽ ആക്കപ്പെടുന്നതാണ്.
  3. ഗുരുതരമായ തിന്മകളിൽ നിന്നും രക്ഷപ്പെട്ടവർ പരലോകത്തെ മോശമായ അവസ്ഥയിൽ നിന്നും രക്ഷപ്പെടുന്നതാണ്.