- വഴികേടിന്റെ അടിസ്ഥാനം നിഷേധമാണ്.
- നിഷേധത്തിന്റെ ഫലം അടുത്ത് തന്നെ അറിയുന്ന്താണ്.
- നിഷേധികള്‍ നരകത്തില്‍ ശിക്ഷിക്കപ്പെടും.
- നരകത്തില്‍ കത്തിക്കപ്പെടും.
- പങ്ക് ചേര്‍ത്ത് ദൈവങ്ങളെ വിളിയ്ക്കാന്‍ പറയും.
- അവരുടെ വഴികേട് അവര്‍ക്ക് വ്യക്തമാകും.
- നിഷേധികള്‍ അഹങ്കാരത്തോടെ സന്തോഷിച്ചിരുന്നു.