Surah Mu’min – Ayah 64 to 66

  1. എല്ലാത്തിന്റെയും സ്രഷ്ടാവാണ് നിങ്ങളുടെ പരിപാലകന്‍.
  2. സര്‍വ്വ സ്തുതിയും അല്ലാഹുവിന് മാത്രം.
  3. അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനോട് മാത്രം ദുആ ഇരക്കുക.