Surah Mu’min – Ayah 4 to 6

  1. അനാവശ്യ തര്‍ക്കക്കാര്‍ നിഷേധികളാണ്.
  2. കഴിഞ്ഞ കാലത്തെ നിഷേധികളും താര്‍ക്കികരും നശിക്കുകയുണ്ടായി.
  3. നിഷേധികള്‍ക്ക് ഇഹലോകം കൂടാതെ പരലോകത്തിലും കഠിന ശിക്ഷയുണ്ട്.