- പടച്ചവന്റെ ശിക്ഷയെ ഭയപ്പെടുക.
- മുന്‍ഗാമികളുടെ തകര്‍ച്ച ഓര്‍മ്മിക്കുക.
- നൂഹ് നബിയുടെയും മറ്റ് നബിമാരുടെയും സമുദായങ്ങളുടെ അന്ത്യം ശ്രദ്ധിക്കുക.
- നിഷേധികള്‍ക്ക് ഒരു സഹായവും ലഭിക്കാത്ത പാരത്രിക ദിനത്തെ ഓര്‍ക്കുക.
- സന്മാര്‍ഗ്ഗം ആഗ്രഹിക്കാത്തവര്‍ക്ക് സന്മാര്‍ഗ്ഗം ലഭിക്കുന്നതല്ല.