Surah Mu’min – Ayah 17 to 20

  1. അന്നേദിവസം നന്മ-തിന്മകളുടെ പ്രതിഫലം പരിപൂര്‍ണ്ണമായി നല്‍കപ്പെടും.
  2. ഖിയാമത്ത് ദിനം അക്രമികളുടെ അവസ്ഥ അതി ദാരുണമായിരിക്കും.
  3. അല്ലാഹു കണ്ണിന്റെ കട്ട് നോട്ടവും മനസ്സില്‍ മറച്ചതും അറിയുന്നവനാണ്.
  4. അല്ലാഹുവിന്റെ വിധി തീര്‍ത്തും സത്യസന്ധമായിരിക്കും.