Surah Mu’min – Ayah 1 to 3

  1. ഹാമീം
  2. പരിശുദ്ധ ഖുര്‍ആന്‍ മഹോന്നതനും സര്‍വ്വജ്ഞനുമായ അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥം.
  3. അല്ലാഹു വളരെ പൊറുക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്.