047 - Surah Muhammad Surah Muhammad – Ayah 13 to 15 Audio April 24, 2022 Ahmad Hasan മക്കാ നിഷേധികളേക്കാളും ശക്തരായ ധാരാളം നാട്ടുകാർ കഴിഞ്ഞുപോയിട്ടുണ്ട്.സന്മാർഗ്ഗിയും ദുർമാർഗ്ഗിയും സമമാകുന്നതല്ല.സ്വർഗ്ഗത്തിൽ ഉന്നത ആഹാര-പാനിയങ്ങളും പടച്ചവന്റെ പൊരുത്തവുമുണ്ട്.