- നിഷേധികളുടെ മേൽ പിശാച് അധികാരിയാകും.
- നിഷേധികൾക്ക് ഇഹലോകത്ത് അൽപ്പം ഇളവ് നൽകപ്പെട്ടിരിക്കുന്നു.
- നല്ലവർ രാജകീയ അഥിതികളെ പോലെ പരലോകത്തിൽ വരുന്നതാണ്.
- ധിക്കാരികളെ മൃഗങ്ങളെപ്പോലെ തള്ളിക്കൊണ്ട് വരുന്നതാണ്.
- അന്ന് പടച്ചവന്റെ അനുമതിയില്ലാതെ ആരും ശുപാർഷ ചെയ്യുന്നതല്ല.