- ധിക്കാരി പരലോകത്തിൽ അനുഗ്രഹീതനാകുമെന്ന് വ്യമോഹം പുലർത്തുന്നു.
- ധിക്കാരിക്ക് അദൃഷ്യ ജ്ഞാനമില്ല.
- അഹങ്കാര വാക്കുകൾ കൂടുന്നതിനനുസരിച്ച് ശിക്ഷയും വർദ്ധിക്കുന്നതാണ്.
- ഖിയാമത്ത് ദിനം എല്ലാവരും ഒറ്റക്ക് വരുന്നതാണ്.
- വ്യജദൈവങ്ങൾ യാതൊരു സഹായവും ചെയ്യുന്നതല്ല.
- മറിച്ച് അവർ എതിരാളികളാകുന്നതാണ്.
