Surah Mariyam – Ayah 30 to 33

  1. ആ കൈകുഞ്ഞു ജനങ്ങളോട് സംസാരിച്ചു. താൻ ദൈവത്തിന്റെ ദാസനാണെന്നും നബി ആണെന്നും പറഞ്ഞു.
  2. ഈസാ നബി (അ) നന്മ നിറഞ്ഞ വ്യക്തിത്വം.
  3. മാതാവിന്റെ വിനയാന്വിത സേവകൻ.
  4. നന്മയുള്ളവരുടെ ജീവിതത്തിൽ ഒരു പ്രയാസവും ഉണ്ടാകുന്നതല്ല.