Surah Mariyam – Ayah 26 to 29

  1. കുട്ടിയുടെ വിഷയത്തിൽ ദു:ഖിക്കേണ്ടതില്ലായെന്ന് അറിയിക്കപ്പെട്ടു.
  2. ജനങ്ങൾ ആരോപണം ഉന്നയിച്ചു.
  3. മാന്യതയുള്ള കുടുംബത്തിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് അവർ ആരോപിച്ചു.
  4. മർയം ബീവി (അ) കുട്ടിയിലേക്ക് ആഗ്യം കാണിച്ചു.