019 - Surah Mariyam Surah Mariyam – Ayah 01 to 04 Audio April 22, 2020 Editor ᴄʜᴀᴘᴛᴇʀ : 19 മുഖത്വആത്ത് അക്ഷരങ്ങളുടെ ആശയം അറിയുന്നവൻ അല്ലാഹു മാത്രം. ഇത് ഈ സൂറത്തിന്റെ സന്ദേശങ്ങളിലേക്കുള്ള സൂചനയുമാകാം.സകരിയ്യാ നബി (അ)യെ അനുസ്മരിക്കുക.സകരിയ്യാ നബി (അ) പതുക്കെ ദുആ ചെയ്തു.അല്ലാഹുവിനോട് ദു:ഖം പറയുന്നു.