Surah Luqman – Ayah 8 to 11

  1. സത്യവിശ്വാസികളെ അല്ലാഹു അനുഗ്രഹിക്കും.
  2. ഇത് അല്ലാഹുവിന്റെ ഉറച്ച വാഗ്ദാനമാണ്.
  3. അല്ലാഹുവിന്റെ സൃഷ്ടിപ്പ് കഴിവും അറിവും വിളിച്ചറിയിക്കുന്നു.
  4. വ്യജ ദൈവങ്ങള്‍ ഒന്നും പടച്ചിട്ടില്ല.