Surah Luqman – Ayah 1 to 5

  1. ഇത് മുഖത്തഅത്തിന്റെ അക്ഷരങ്ങളാണ്.
  2. ഖുര്‍ആന്‍ തത്വജ്ഞാന സമ്പൂര്‍ണ്ണം.
  3. നന്മ നിറഞ്ഞവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശ്ശനം.
  4. നന്മ നിറഞ്ഞവര്‍ നമസ്‌കാരത്തിലും സക്കാത്തിലും ശ്രദ്ധിക്കുന്നു.
  5. ഇവര്‍ ഇരുലോകത്തും വിജയിക്കുന്നതാണ്.