031 - Surah Luqman Surah Luqman – Ayah 1 to 5 Audio April 25, 2021 Ahmad Hasan ഇത് മുഖത്തഅത്തിന്റെ അക്ഷരങ്ങളാണ്.ഖുര്‍ആന്‍ തത്വജ്ഞാന സമ്പൂര്‍ണ്ണം.നന്മ നിറഞ്ഞവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശ്ശനം.നന്മ നിറഞ്ഞവര്‍ നമസ്കാരത്തിലും സക്കാത്തിലും ശ്രദ്ധിക്കുന്നു.ഇവര്‍ ഇരുലോകത്തും വിജയിക്കുന്നതാണ്.