Surah Jasiya – Ayah 7 to 10

  1. പെരുങ്കള്ളന് മഹാനാശം.
  2. അവന്‍ മനസ്സിനെ സത്യത്തില്‍ നിന്നും അടച്ചു.
  3. പടച്ചവന്റെ വചനങ്ങളെ പരിഹസിച്ചു.
  4. നാളെ അവന് ഒന്നും പ്രയോജനപ്പെടുന്നതല്ല.