Surah Jasiya – Ayah 1 to 6

  1. ഇത് മുഖത്വആത്തിന്റെ അക്ഷരങ്ങളാണ്.
  2. അല്ലാഹുവാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്.
  3. ആകാശ-ഭൂമികളില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
  4. മനുഷ്യരിലും ജന്തുക്കളിലും ദൃഷ്ടാന്തങ്ങളുണ്ട്.
  5. ഇഹലോകത്തെ അവസ്ഥകളും വലിയ ദൃഷ്ടാന്തങ്ങളാണ്.
  6. അവര്‍ വിശ്വസിക്കാന്‍ ഇതല്ലാത്ത വേറെ എന്ത് ദൃഷ്ടാന്തങ്ങളാണ് വേണ്ടത്?