- ഇത് മുഖത്വആത്തിന്റെ അക്ഷരങ്ങളാണ്.
- അല്ലാഹുവാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്.
- ആകാശ-ഭൂമികളില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
- മനുഷ്യരിലും ജന്തുക്കളിലും ദൃഷ്ടാന്തങ്ങളുണ്ട്.
- ഇഹലോകത്തെ അവസ്ഥകളും വലിയ ദൃഷ്ടാന്തങ്ങളാണ്.
- അവര്‍ വിശ്വസിക്കാന്‍ ഇതല്ലാത്ത വേറെ എന്ത് ദൃഷ്ടാന്തങ്ങളാണ് വേണ്ടത്?