Surah Hajj – Ayah 7 to 10

  1. ലോകാവസാനം ഉറപ്പായ കാര്യം.
  2. വിവരമില്ലാതെ തർക്കിക്കുന്നവർ ഊഹാപോഹങ്ങളിൽ കുടുങ്ങിയവരാണ്.
  3. അഹങ്കാരികൾക്ക് ഇരുലോകത്തും ശിക്ഷ ലഭിക്കും.
  4. അക്രമികൾക്ക് ലഭിക്കുന്നത് അക്രമ ഫലം മാത്രം.