- സർവ്വ വസ്തുക്കളും അല്ലാഹുവിന്റെ പരിശുദ്ധി പ്രകീർത്തിക്കുന്നു.
- സകല സൃഷ്ടികളുടെയും ഉടമസ്ഥൻ അല്ലാഹുവാണ്.
- അല്ലാഹു സർവ്വജ്ഞൻ.
- അല്ലാഹു സർവ്വ ലോക സ്രഷ്ടാവ്.
- അന്തിമ തീരുമാനം അല്ലാഹുവിന്റേത്.
- അല്ലാഹു സർവ്വ ശക്തൻ.
- ദാനധർമ്മം സത്യവിശ്വാസത്തിന്റെ പ്രേരണ.
- നിഷേധത്തിനും അനുസരണക്കേടിനും ന്യായമായ ഒരു കാരണവുമില്ല.

