041 - Surah Fussilath / Surah Hameem Sajda Surah Fussilath – Ayah 9 to 12 Audio January 7, 2022 Ahmad Hasan സര്‍വ്വലോക പരിപാലകന് തുല്യനായി ആരും തന്നയില്ല.അല്ലാഹു ഉണ്ടാക്കിയ ഭൂമിയിലെ ഐശ്വര്യങ്ങള്‍ ശ്രദ്ധിക്കുക.പടച്ചവന്‍ ആകാശ ഭൂമികളെ സൃഷ്ടിച്ചു.ആകാശ ലോകത്തെ സജ്ജീകരിച്ചു.