041 - Surah Fussilath / Surah Hameem Sajda Surah Fussilath – Ayah 1 to 4 Audio January 4, 2022 Ahmad Hasan ഹാമീം.പരിശുദ്ധ ഖുര്‍ആന്‍ പരമകാരുണ്യകനില്‍ നിന്നുള്ളതാണ്.ഈ ഗ്രന്ഥത്തില്‍ അറബി ഭാഷയില്‍ കാര്യങ്ങള്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.പരിശുദ്ധ ഖുര്‍ആന്‍ ഒരു വൈജ്ഞാനിക ഗ്രന്ഥമാണ്.