Surah Furqan – Ayah 48 to 50

  1. ശുദ്ധവായവും ശുദ്ധ ജലവും അല്ലാഹുവിന്റെ വലിയ അനുഗ്രഹങ്ങൾ.
  2. ജലം, മരിച്ച ഭൂമിയെ സജീവമാക്കുന്നു.
  3. ജലവിതരണത്തിലും അല്ലാഹുവിന്റെ കാരുണ്യമുണ്ട്.