- മൂസാ നബി (അ) പ്രവാചകനായി നിയോഗിക്കപ്പെട്ടു.
- മൂസാ നബി (അ) സത്യം പ്രബോധനം ചെയ്തു.
- നൂഹ് നബി യുടെ സമുദായം അവസാനം തകർന്നു.
- മറ്റുനിഷേധികളും ഇതുപോലെ നശിച്ചു.
- നശിച്ചവർക്ക് കാര്യം മനസ്സിലാക്കിക്കൊടുക്കപ്പെട്ടു.
- ലൂത്ത് നബി യുടെ സമൂഹത്തിന്റെ സ്മാരകങ്ങൾ ശ്രദ്ധിക്കുക.