025 - Surah Furqan Surah Furqan – Ayah 11 to 14 Audio November 4, 2020 Ahmad Hasan നിഷേധികൾ പരലോകത്തെ കളവാക്കുന്നു.എന്നാൽ മഹ്ഷറിൽ വെച്ചുതന്നെ നരകത്തിന്റെ ശബ്ദം അവർ കേൾക്കുന്നതാണ്.നരകത്തിൽ ചങ്ങലങ്ങളിൽ ബന്ധനസ്ഥരാക്കപ്പെടുംഅന്ന് നിഷേധികൾ പരിഹസിക്കപ്പെടും.