025 - Surah Furqan Surah Furqan – 53 to 55 Audio November 20, 2020 Ahmad Hasan ശുദ്ധ ജലവും ഉപ്പ് വെള്ളവും സംഗമിക്കുന്നത് അത്ഭുതം തന്നെ.ഇന്ദ്രിയത്തുള്ളിയിൽ നിന്നും മനുഷ്യൻ സൃഷ്ടിക്കപ്പെടുന്നു.ബഹുദൈവാരാധകർ സർവ്വ ശക്തനെ വിട്ട് ഒരു കഴിവുമില്ലാത്തവയെ ആരാധിക്കുന്നു.