Surah Fatir – Ayah 19 to 23

  1. അകക്കണ്ണ് ഉള്ളവരും ഇല്ലാത്തവരും സമമല്ല.
  2. വിവരക്കേടിന്റെ ഇരുളുകളും പ്രവാചക സന്ദേശങ്ങളുടെ പ്രകാശവും സമമല്ല.
  3. പടച്ചവന്റെ കാരുണ്യത്തിന്റെ തണലും നരകത്തിന്റെ ചൂടും സമമല്ല.
  4. യഥാര്‍ത്ഥ ജീവിതം ജീവിക്കുന്നവനും മരിച്ചവനും സമമല്ല.
  5. പ്രവാചകന്‍ മുന്നറിയിപ്പുകാരനാണ്.