- ഇത് റസൂലുല്ലാഹി ﷺയുടെ തിരുനാമമാണെന്ന് പറയപ്പെടുന്നു.
- പരിശുദ്ധ ഖുര്‍ആന്‍ തത്വജ്ഞാനം നിറഞ്ഞത്.
- റസൂലുല്ലാഹി ﷺ തീര്‍ച്ചയായും സത്യദൂതനാണ്.
- പ്രവാചകനെ പിന്പറ്റുന്നവന് വഴിപിഴയ്ക്കുന്നതല്ല.
- പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചവന് കരുണയും നീതിയുമുള്ളവനാണ്.
- അശ്രദ്ധയില്‍ കഴിയുന്നവരെ ഉണര്‍ത്തലാണ് പ്രവാചക ദൗത്യം.